¡Sorpréndeme!

രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകും ? | Oneindia Malayalam

2018-12-12 192 Dailymotion

Ashok Gehlot: Magician at heart could become Rajasthan CM
അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി തിരുമാനമെടുക്കുമെന്നായിരുന്നു ഫലം വന്ന പിന്നാലെ ഇരുവരും പ്രതികരിച്ചത്.