¡Sorpréndeme!

വിമാനത്താവള ഉദ്ഘാടനം ഇന്ന്

2018-12-09 550 Dailymotion

അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഞായറാഴ്ച പറന്നുയരും. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് രാവിലെ 9.55 ന് കൊടിവീശി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നടത്തും.വ്യവസായ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷനാകും.

kannur airport inauguration