¡Sorpréndeme!

ശശി തരൂരിനെതിരെ കുമ്മനത്തെ ഇറക്കുമോ? | Oneindia Malayalam

2018-12-08 254 Dailymotion

Lok Sabha election: Shashi Tharoor likely again for UDF, But Who will contest for BJP, CPI
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം തിരുവനന്തപുരമാകും. മണ്ഡലത്തില്‍ പ്രമുഖ നേതാക്കളെ രംഗത്തിറക്കാനാണ് പ്രധാന കക്ഷികള്‍ ആലോചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ എംപി ശശി തരൂര്‍ തന്നെ മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.