¡Sorpréndeme!

രാജസ്ഥാനിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് പൂർത്തിയായി

2018-12-07 51 Dailymotion

രാജ്യത്ത് ഏറ്റവും ഒടുവിൽ രൂപം കൊണ്ട സംസ്ഥാനമായ തെലങ്കാനയിലും ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്ന രാജസ്ഥാനിലും ഇന്ന് ജനം വിധിയെഴുതി. പ്രതീക്ഷിച്ചതിനേക്കാൾ കനത്ത പോരാട്ടച്ചൂടാണ് രണ്ട സംസ്ഥാനങ്ങളിലും കണ്ടത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം രാജസ്ഥാനിൽ 72 % തെലങ്കാനയിൽ 70 % പോളിങ് രേഖപ്പെടുത്തി.