WHAT JOBS WILL BE REPLACED BY ARTIFICIAL INTELLIGENCE OR TECHNOLOGY
നിര്‍മ്മിത ബുദ്ധി മനുഷ്യരില്‍ നിന്ന് ഏറ്റെടുക്കാന്‍ പോകുന്ന ചില ജോലികള്‍ പട്ടിക്കപ്പെടുത്തുകയാണിവിടെ. ആവര്‍ത്തന സ്വഭാവമുള്ള ഇത്തരം ജോലികള്‍ യന്ത്രങ്ങളെ ഏല്‍പ്പിക്കുക വഴി ചെലവ് വളരെയധികം കുറയ്ക്കാന്‍ കഴിയും. മാത്രമല്ല ഇത്തരം ജോലികളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നത് എളുപ്പവുമാണ്