¡Sorpréndeme!

വ്യത്യസ്തമായ പ്രമേയം പറഞ്ഞ മമ്മൂട്ടി ചിത്രം അപരിചിതൻ

2018-12-07 1 Dailymotion

Aparichithan old film review
നെല്ലിയാമ്പതിയുടെ പശ്ചാത്തലത്തിൽ സഞ്ജീവ് ശിവൻ ഒരുക്കിയ ഹൊറർ ചിത്രമാണ് അപരിചിതന്‍ . വ്യത്യസ്തമായ കഥ പറയുന്ന അപരിചിതനില്‍ മമ്മൂട്ടി നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ വന്യജീവി ഫോട്ടോഗ്രാഫറാണ്, രഘുറാം എന്ന ഫോട്ടോഗ്രാഫറായി മമ്മൂട്ടിയുടെ വ്യത്യസ്ത വേഷമാണ് അപരിചിതനില്‍