¡Sorpréndeme!

തൃശൂർ മലാക്കയിൽ വീടുകത്തി കുട്ടികൾ വെന്തുമരിച്ചു

2018-12-07 204 Dailymotion

two children lost their live at thrissur malakka
വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടുത്തതിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആച്ചക്കോട്ടിൽ ഡാൻസേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ്( 10) സലസ് മിയ( ഒന്നര) എന്നിവരാണ് മരിച്ചത്.