പറശ്ശിനിക്കടവ് പീഡനത്തിലെ പ്രധാനപ്രതി നിഖിൽ സി തളിയൽ അറസ്റ്റിൽ. ഇതേ പീഡനക്കേസിൽ പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയവരിൽ പ്രധാനിയായിരുന്നു നിഖിൽ തളിയൽ. ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി കൂടിയാണ് നിഖിൽ. എന്നാൽ നിഖിലും ആയി യാതൊരു ബന്ധവുമില്ലെന്ന പാർട്ടിയുടെ വിശദീകരണം പൊളിഞ്ഞു.