¡Sorpréndeme!

രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി

2018-12-05 474 Dailymotion

Actress attack case: Advocates are excluded by High Court
നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായത് പള്‍സര്‍ സുനി എന്ന സുനില്‍ കുമാറും സംഘവുമായിരുന്നു. ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായവരാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും. കേസിലെ തെളിവ് നശിപ്പിച്ചുവെന്ന് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്നാണ് ഹൈക്കോടതി ഇരുവരെയും ഒഴിവാക്കിയത്.