¡Sorpréndeme!

സ്റ്റാലിനെ കാണാൻ രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്

2018-12-05 81 Dailymotion

stalin set to invite rahul for opposition unity
രാഹുലും സോണിയയും ഉടന്‍ തന്നെ ചെന്നൈയിലെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രാദേശിക കക്ഷികളെയും ന്നിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കര്‍ണാടകത്തില്‍ ജെഡിഎസ്സും തമിഴ്‌നാട്ടില്‍ ഡിഎംകെയും, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും ഒന്നിച്ച് നില്‍ക്കുന്നതിനാല്‍ അത് എന്തായാലും നടക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്