junior ntr will campaign for suhasini
സൂപ്പര്‍ താരങ്ങളെയാണ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. എന്‍ടിആറിന്റെ പേരക്കുട്ടിയുടെ സാന്നിധ്യമാണ് മഹാസഖ്യത്തിന് ഗുണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഇവര്‍ സാധിക്കുമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വിലയിരുത്തല്‍. ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമുമാണ് പ്രചാരണത്തിന് എത്തുന്നത്.