¡Sorpréndeme!

മിസോറാമിൽ വീണ്ടും കോൺഗ്രസ് ഭരണത്തിലെത്തുമോ? | Oneindia Malayalam

2018-11-28 354 Dailymotion

Mizoram Election preview
മിസോറാമും മധ്യപ്രദേശും ഇന്ന് തെരഞ്ഞെടുപ്പ് ചൂടിലാണ്. 40 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിയ്ക്ക് ആരംഭിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് മിസോറം.