¡Sorpréndeme!

2019ല്‍ രാഹുല്‍ പ്രധാനമന്ത്രിയാകും? | Oneindia Malayalam

2018-11-27 506 Dailymotion

Madhya Pradesh results will tell who win
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ബിജെപിയും കോണ്‍ഗ്രസ് ജീവന്‍മരണ പോരാട്ടമായിട്ടാണ് കാണുന്നത്. ഇതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ നിര്‍ണായകമാണ്. 2019നെ മുന്നില്‍ കണ്ട് നടക്കുന്ന ഈ പോരാട്ടത്തില്‍ മധ്യപ്രദേശിലെ ഫലങ്ങള്‍ ഭാവിയിലെ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് വ്യക്തമാണ്.