Nivin Pauly about his relationship with Bangalore Days co actors
നിവിനെ പോലെ തന്നെ മലയാളത്തിലും മറ്റ് ഭാഷകളിലുമായി തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും. മൂവരും നായകന്മാരായി ബാംഗ്ലൂര്‍ ഡെയിസ് എന്ന ഹിറ്റ് സിനിമയും പിറന്നിരുന്നു. ബാംഗ്ലൂര്‍ ഡെയിസിലെ സഹതാരങ്ങളുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നിവിന്‍ പോളി