Kanthapuram was aware about the world trade centre incident
അമേരിക്കയിലെ എന്നല്ല ലോകത്തിനെ തന്നെ ഒന്നാകെ പിടിച്ചു കുലുക്കിയ ഭീകരാക്രമണമായിരുന്നു 2001 സെപ്റ്റംബറില്‍ നടന്നത്. റാഞ്ചിയെടുത്ത ലോകവ്യാപാരകേന്ദ്രം, വിര്‍ജീനിയയില്‍ ഉള്ള പ്രതിരോധ വകുപ്പ് എന്നിവിടങ്ങളിലാ ഭീകരര്‍ ആക്രമമം നടത്തിയത്. ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കം കൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചു നിശ്ശേഷം തകര്‍ത്തു.