¡Sorpréndeme!

കുഞ്ഞിന് 'യതീഷ് ചന്ദ്ര' എന്ന് പേര് നിർദ്ദേശിച്ചെന്ന് സ്വാമി സന്ദീപാനന്ദഗിരി

2018-11-23 780 Dailymotion

Swami Sandeepanandagiri on Yathish Chandra
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സാധാരണ ജനങ്ങള്‍ മുതല്‍ സിനിമാ സംവിധായകര്‍ വരെ യതീഷ് ചന്ദ്രയെ വാഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. 'ഗൂണ്ടാ പോലീസ്' എന്ന ഇമേജില്‍ നിന്ന് യതീഷ് ചന്ദ്ര ഇത്രപെട്ടെന്ന് ജനപ്രിയനായത് ശബരിമലയിലെ വിട്ടുവീഴ്ച്ചയില്ലാത്ത നിലാപാടുകള്‍ കൊണ്ടായിരുന്നു.