¡Sorpréndeme!

വീണ്ടും സുരേന്ദ്രനെതിരെ കേസ്

2018-11-22 279 Dailymotion

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മണ്ഡലകാലം കഴിയും വരെ ജയിലില്‍ തന്നെ പൂട്ടാനുളള നീക്കവുമായി പോലീസ്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല.
New case registered against K Surendran