¡Sorpréndeme!

യുവരാജ് അടുത്ത സീസണിൽ ആരുടെ കൂടെ? | OneIndia Malayalam

2018-11-21 115 Dailymotion


രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളുമായ യുവരാജ് സിങിനെ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ പോസ്റ്റര്‍ ബോയിയും രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളുമായ യുവരാജ് സിങിനെ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്

teams that can pick Yuvraj Singh for IPL 2019