¡Sorpréndeme!

അലോക് വര്‍മയുടെ വാദം കേള്‍ക്കല്‍ അടുത്തമാസത്തേക്ക് മാറ്റി

2018-11-20 1,224 Dailymotion

SC to hear Alok Verma’s response to CVC findings on graft charges levelled by Rakesh Asthana
സിബിഐ ഡയറക്ടറുടെ ചുമതലയില്‍ നിന്ന് അലോക് വര്‍മയെ മാറ്റിയ നടപടിയില്‍ വാദം കേള്‍ക്കല്‍ അടുത്തമാസം ഇരുപതിലേക്ക് മാറ്റി. അലോക് വര്‍മയെ മാറ്റിയ നടപടിയും അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളില്‍ സിവിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മറുപടിയും കോടതി ഇന്ന് പരിഗണിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്.