¡Sorpréndeme!

മോദി പ്രഭാവം ഇനിയും? | Oneindia Malayalam

2018-11-18 880 Dailymotion

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ബിജെപിക്കെതിരെ പ്രതിപക്ഷം ഐക്യത്തോടെ പടപ്പുറപ്പാടിന് ഒരുങ്ങുന്നു. 2014ല്‍ ഇല്ലാതിരുന്ന ഐക്യ കാഹളം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ മുഴങ്ങിക്കഴിഞ്ഞു. ഈ മാസം 22ന് പ്രതിപക്ഷ കക്ഷികളുടെ നിര്‍ണായക യോഗം ദില്ലിയില്‍ ചേരുന്നുണ്ട്.
Survey commissioned by Piyush Goyal gives BJP 300 seats in 2019 polls