¡Sorpréndeme!

മദ്യം നൽകാത്തതിന് എയർ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി യുവതി

2018-11-14 1,302 Dailymotion

Irish woman creates ruckus onboard Air India flight for Dening extra booze
എയർ ഇന്ത്യൻ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് ഐറിഷ് യുവതി. കൂടുതൽ മദ്യം നൽകാൻ എയർ ഇന്ത്യ ജീവനക്കാർ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തിൽ ബഹളം ആരംഭിച്ചത്. മദ്യം നൽകാൻ വിസമ്മതിച്ച ജീവനക്കാർക്ക് നേരെ യുവതി അസഭ്യം വർഷം നടത്തുകയും തുപ്പുകയും ചെയ്തു.