¡Sorpréndeme!

രാജസ്ഥാനിൽ ബിജെപി വീഴും? | Oneindia Malayalam

2018-11-12 230 Dailymotion

BJP releases first list of candidates for rajasthan assembly election
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളും കേന്ദ്ര നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിലാണ് പട്ടിക പ്രഖ്യാപനം.
#BJP #Rajasthan