¡Sorpréndeme!

സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ നീക്കിയതിനെതിരെ താരങ്ങൾ

2018-11-10 678 Dailymotion

Stars against Ban on some Scenes from Sarkar Movie
പ്രക്ഷോഭക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് സിനിമയിലെ രംഗങ്ങള്‍ നീക്കുന്നതിനോട് യോജിച്ച സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ പോത്സാഹിപ്പിക്കരുതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്
#Sarkar