Mithunam (1993 film)|Oldfilm Review
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് മിഥുനം. ബോക്സോഫീസുകളില്‍ തരംഗം പ്രതീക്ഷിച്ച അണിയറ പ്രവര്‍ത്തകര്‍ കണ്ണീരിന്‍റെ നനവുള്ള പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഉർവശി നടത്തിയ വെളിപ്പെടുത്തലായിരുന്നു ചിത്രത്തെ പരാജയത്തിലേക്ക് എത്തിച്ചത്.
#Mithunam