¡Sorpréndeme!

2014ന് ശേഷം ബിജെപിക്ക് സംഭവിച്ചത്? | Feature Video | Oneindia Malayalam

2018-11-08 226 Dailymotion

BJP's bypoll woes: Just won 4 out of 23 since 2014
2014ന് ശേഷം 23 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ആരാണ് ജയിച്ചത്. ബിജെപിക്ക് പഴയ പ്രതാപം നിലനിര്‍ത്താന്‍ സാധിച്ചോ? തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് 2014ന് ശേഷമുള്ള രാഷ്ട്രീയ മാറ്റം പ്രകടമാകുക. ഈ മാറ്റം ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ്.
#BJP #FeatureVideo