¡Sorpréndeme!

2018 ബിഎംഡബ്ല്യു X3 — ഒറ്റ നോട്ടത്തില്‍

2018-11-08 496 Dailymotion

49.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ 2018 ബിഎംഡബ്ല്യു X3 വിപണിയില്‍ വന്നിട്ട് നാളുകളേറെയായിട്ടില്ല. ശ്രേണിയില്‍ ഉയര്‍ന്നുവരുന്ന മത്സരം X3 എസ്‌യുവിയെ പരിഷ്‌കരിക്കാന്‍ ബിഎംഡബ്ല്യുവിനെ നിര്‍ബന്ധിച്ചെന്നുവേണം പറയാന്‍. എന്തായാലും മുന്‍തലമുറയെ അപേക്ഷിച്ച് കൂടുതല്‍ എയറോഡൈനാമിക് മികവോടാണ് പുതിയ മോഡലിന്റെ ഒരുക്കം; ഭാരവും ഗണ്യമായി കുറഞ്ഞു. രണ്ടു വകഭേദങ്ങളാണ് ബിഎംഡബ്ല്യു X3 -യില്‍. ഒന്നു എക്‌സ്‌ഡ്രൈവ് 20d എക്‌സ്‌പെഡീഷന്‍. മറ്റൊന്ന് എക്‌സ്‌ഡ്രൈവ് 20d ലക്ഷ്വറി ലൈന്‍. 56.07 ലക്ഷം രൂപയാണ് ഉയര്‍ന്ന X3 മോഡലിന് വിപണിയില്‍ വില.
#BMW #BMWIndia #BMWX3 #2018BMWX3 #BMWX3Review