never allow worst customs in kerala: pinaray vijayan
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ ശബരിമലയില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നതു മാത്രമാണ് സര്‍ക്കാറിന്റെ പരിഗണനയെന്നും അദ്ദേഹ വ്യക്തമാക്കി
#Sabarimala #PinarayiVijayan