¡Sorpréndeme!

എന്തുകൊണ്ട് രണ്ടാമൂഴം നടക്കാതെ പോകുന്നു? | OneIndia Malayalam

2018-11-01 119 Dailymotion


എംടി വാസദുദേവന്‍ നായര്‍ മാത്രമല്ല നേരത്തെ രണ്ടാമൂഴം സിനിമയാക്കാനായി ശ്രമിച്ചവരും ഭീമനെന്ന കഥാപാത്രമായി മനസ്സില്‍ കണ്ടിരുന്നതും മോഹന്‍ലാലിനെയായിരുന്നു. ഭരതനും ഹരിഹരനുമൊക്കെ നേരത്തെ ഭീമനെ മുന്‍നിര്‍ത്തി സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. ശ്രീകുമാര്‍ മേനോന്റെ കാര്യവും അതുപോലെയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

social media discussion about randamoozham