പരിഷ്‌കരിച്ച രൂപവും ഭാവവും. മഹീന്ദ്ര XUV500 അടിമുടി മാറി. എസ്‌യുവി ശ്രേണിയിലെ മത്സരം കണക്കിലെടുത്തു ആധുനിക സുഖസൗകര്യങ്ങളില്‍ യാതൊരു പഞ്ഞവും മഹീന്ദ്ര കാട്ടുന്നില്ല. ഒപ്പം കരുത്തുറ്റ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ XUV500 -യെ നിരയില്‍ ശക്തനാക്കുന്നു. അഞ്ചു ഡീസല്‍ വകഭേദങ്ങളിലും ഒരു പെട്രോള്‍ വകഭേദത്തിലുമാണ് XUV500 ലഭ്യമാവുക. W5, W7, W9, W11, W11 ഓപ്ഷന്‍ പാക്ക് എന്നിങ്ങനെയാണ് ഡീസല്‍ വകഭേദങ്ങള്‍. G AT വകഭേദം മാത്രമാണ് XUV500 പെട്രോളില്‍.
https://malayalam.drivespark.com/four-wheelers/2018/2018-mahindra-xuv-500-facelift-launched-india-at-rs-12-32-lakh-specifications-features-images-010393.html
#MahindraXUV500 #MahindraXUV500Review #MahindraXUV5002018Review #MahindraXUV500AutomaticReview #XUV500AutomaticReview #XUV500AutomaticSpecs #XUV500AutomaticFeatures