¡Sorpréndeme!

വിധി പറഞ്ഞ ജസ്റ്റിസ് പരിപൂര്‍ണമായി തളര്‍ന്നു? | Oneindia Malayalam

2018-10-25 1 Dailymotion

Social media found out image spreading against Justice paripoorna is fake
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചത് മുതല്‍ തന്നെ നുണ പ്രചരണങ്ങള്‍ തുടങ്ങിയിരുന്നു.സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കവേയാണ് കേരളത്തില്‍ പ്രളയം വന്നത്.
#Sabarimala