¡Sorpréndeme!

വിധവകളുടെയും വിവാഹമോചിതരുടെയും വിസാ സേവനങ്ങള്‍ വേഗത്തിൽ

2018-10-25 34 Dailymotion

Dubai emmigration is ready to set up new department to Visa service for widows and divorcees. Changes to the visa regulations has already started on october 21st
യുഎഇയിലെ പുതിയ വിസാ നിയമപ്രകാരം അനുവദിച്ച വിധവകളുടെയും വിവാഹമോചിതരുടെയും വിസ നടപടികള്‍ കൈകാര്യം ചെയ്യാന്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ജിഡിആര്‍എഫ്എ ഓഫീസില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് എമിഗ്രേഷന്‍ അധിക്യതര്‍ അറിയിച്ചു. ഇത്തരക്കാരുടെ വിസ നടപടികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യായുവാന്‍ വേണ്ടി വകുപ്പിന്റെ 12 സ്ത്രീ ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ടിക്കും.
#UAE #Visa