¡Sorpréndeme!

ധോണിയും ഗംഭീറും ബിജെപി സ്ഥാനാർത്ഥികൾ? | Oneindia Malayalam

2018-10-23 127 Dailymotion

MS Dhoni and Gautham Gambhir likely contest on BJP ticket 2019
എന്തുവില കൊടുത്തും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. വന്‍ താരനിര തന്നെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി എത്തുക. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് പുതിയ വാര്‍ത്ത.
#BJP #Gauti #MSDhoni