Sunitha Devadas Facebook Post
സോഷ്യൽ മീഡിയയിൽ സംഘികൾ സ്ത്രീകളെ സ്ത്രീ ജനനേന്ദ്രിയത്തിന്റെയോ ലൈംഗികാവയവത്തിന്റെയോ പേര് ഉപയോഗിച്ച് തെറി വിളിക്കുന്നതിന് പിന്നിലെ മനഃശാസ്ത്രം എന്ത്?അതെ നിങ്ങൾക്ക് സ്ത്രീകളെ ഭയമാണ്. അതാണ് നിങ്ങളെ കൊണ്ട് ഇത്തരം തെറികൾ വിളിപ്പിക്കുന്നത്.
#Sabarimala