if women arrives temple will not close says thanthri
അയ്യപ്പ ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകള്‍ക്ക് നട തുറക്കാനെത്തിയപ്പോഴാണ് തന്ത്രിയുടെ പ്രതികരണം. യുവതികളെ ക്ഷേത്രത്തില്‍ കയറ്റില്ല. ശ്രീകോവിലിന് മുമ്പില്‍ യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടയ്ക്കും. താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്നും തന്ത്രി പറഞ്ഞു.
#Sabarimala #SabarimalaProtest