¡Sorpréndeme!

ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു, രജിസ്‌ട്രേഷന്‍ രേഖകള്‍ക്ക് ഏകീകൃത രൂപം!!

2018-10-15 168 Dailymotion

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ രേഖകള്‍ക്കും ഏകീകൃത രൂപം കൊണ്ടുവരാന്‍ തീരുമാനമായി. 2019 ജൂലായ് മുതല്‍ ലൈസന്‍സ്, ആര്‍സി എന്നിവയുടെ നിറവും ഡിസൈനും മാറുന്നതിനൊപ്പം സുരക്ഷാ സംവിധാനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും.driving licences to be uniform across india