20 തവണ ബാത്‌റൂമിൽ പോകുന്ന മെസ്സിയുടെ നായകസ്ഥാനം മാറ്റണം
2018-10-14 47 Dailymotion
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ തന്നെയാണ് മെസി. പക്ഷേ ഒരു നായകന്‍ അല്ല. മെസിയെ ദൈവത്തോട് ഉപമിക്കുന്നത് അവസാനിപ്പിക്കണം. അര്‍ജന്റീനയ്ക്ക് വേണ്ടി ഇറങ്ങുമ്ബോള്‍ മറ്റൊരു മെസിയാണ് കളത്തില്‍.