¡Sorpréndeme!

പൃഥ്വി അടുത്ത സെവാഗോ? | Oneindia Malayalam

2018-10-11 84 Dailymotion

Think twice before comparing Prithvi Shaw and Virender Sehwag, says Gautam Gambhir
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിനോടാണ് പലരും പൃഥ്വിയെ താരതമ്യം ചെയ്യുന്നത്.എന്നാല്‍ ഇതിനെതിരേ രംഗത്തു വന്നിരിക്കുകയാണ് സെവാഗിന്റെ മുന്‍ ഓപ്പണിങ് പങ്കാളി കൂടിയായ ഗൗതം ഗംഭീര്‍. കഴിഞ്ഞ ടെസ്റ്റിലെ ഇന്നിങ്‌സിന്റെ പേരില്‍ പൃഥ്വിയെയും സെവാഗിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം.
#INDVWI #PrithviShaw