¡Sorpréndeme!

വാട്സ് ആപ്പ് വഴി പണം എങ്ങനെ അയക്കാം? | Oneindia Malayalam

2018-10-10 300 Dailymotion

How to transfer money through Whatsapp?
ചാറ്റ് ചെയ്യുന്നതിനൊപ്പം വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് പുതിയ സംവിധാനം വഴി പണം അയക്കാന്‍ കഴിയും. യുപിഐ മുഖേന നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക മാത്രമാണ് ഇതിന് വേണ്ടത്.
#Whatsapp #TechTalk #TechVideo