Vani Viswanath confirms her political entry
മലയാളത്തിന്റെ പ്രിയനടിയും ദക്ഷിണേന്ത്യയുടെ ആക്ഷന്‍ റാണിയുമായ വാണി വിശ്വനാഥ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് വൈറലായിരുന്നു. ഇപ്പോഴിതാ താരം തന്നെ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനം അവര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
#VaniViswanath