സേതുപതിയുടെ 96 തന്റെ കഥയാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകന്‍
2018-10-08 769 Dailymotion
vijay sethupathi's 96 movie controversy 96 എന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ചിത്രം തന്റെ കഥയാണെന്ന് പറഞ്ഞാണ് ഇയാള്‍ രംഗത്തെത്തിയിരിക്കുന്നത്. #96 #VijaySethupathi