ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടുക എന്ന ഒറ്റലലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ജെഡിഎസ്സുമായി സഖ്യം രൂപീകരിച്ചത്.