¡Sorpréndeme!

റോണോ ആറോണോ ആണോ മെസ്സി ആണോ മികച്ചവൻ ?ണോ മെസ്സി ആണോ മികച്ചവൻ ?

2018-10-06 1 Dailymotion

Will pick Lionel Messi over Cristiano Ronaldo, says Pele
ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയെയും മെസ്സിയെയും പലരും താരതമ്യം ചെയ്യാറുണ്ട്. പോര്‍ച്ചുഗീസ് താരമാണോ അതോ അര്‍ജന്റീന താരമാണോ മികച്ചത് എന്നതില്‍ പലര്‍ക്കും വ്യത്യസ്തങ്ങളായ അഭിപ്രായമാണ്. എന്നാല്‍, ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ പറയുന്നത് താന്‍ ഒരു ടീമിനെ സെലക്ട് ചെയ്യുകയാണെങ്കില്‍ റൊണാള്‍ഡോയെക്കാള്‍ മെസ്സിക്കായിരിക്കും സ്ഥാനമെന്നാണ്.
#Messi #Ronaldo #Pele