¡Sorpréndeme!

JIOയുടെ പേരിൽ നടക്കുന്ന ഈ തട്ടിപ്പിൽ നിങ്ങൾ വഞ്ചിതരാകരുത്

2018-10-05 448 Dailymotion

Fake Jio website, Do not fell into The Trap
ജിയോയുടെ പേരും പറഞ്ഞുകൊണ്ട് നടക്കുന്ന ഈ തട്ടിപ്പ് എന്താണെന്ന് മനസ്സിലാക്കാം. അതിനായി ആദ്യം മുകളിൽ കൊടുത്ത ചിത്രം ഒന്ന് നോക്കുക. കണ്ടല്ലോ.. ജിയോ ലാപ്ടോപ്പ് വെറും 599 രൂപക്ക്.. ജിയോ ടാബ്‌ലെറ്റ് 549 രൂപക്ക്.. ആകെ കുറച്ചെണ്ണം മാത്രമേ ബാക്കിയുള്ളൂ എന്ന ലേബൽ താഴെയും. ആരും ഒന്ന് വീണുപോകാവുന്ന ഓഫർ.
#Jio #TechTalk