ആദ്യ സെഞ്ച്വറി തന്റെ ഹീറോയ്ക്ക് സമര്‍പ്പിച്ച് പൃഥ്വി ഷാ
2018-10-05 109 Dailymotion
Prithvi Shaw Dedicated his century to his hero മകന്റെ കരിയറിനുവേണ്ടി ബിസിനസ് ഉപേക്ഷിച്ച് മുഴുവന്‍ സമയവും കൂടെനിന്നു. മകനുവേണ്ടി നെറ്റ്‌സില്‍ പന്തെറിഞ്ഞുകൊടുത്തതുപോലും പിതാവായിരുന്നു. #PrithviShaw #INDvWI