¡Sorpréndeme!

കിരീടം ചൂടിയ കുറുക്കൻ ,തരികിടയല്ല ഇനി സാബു

2018-09-30 179 Dailymotion

ബിഗ് ബോസ് മലയാള പതിപ്പിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍, ഇവരിലാരായിരിക്കും വിജയിക്കുന്നതെന്ന ആകാംക്ഷയോടെയാണ് മത്സരാര്‍ത്ഥികളും സദസ്സും പരിപാടി വീക്ഷിച്ചത്. മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ഇരുവര്‍ക്കും ലഭിക്കുന്നത്. സാബുവായിരിക്കും വിജയിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല ഗൂഗിള്‍ സാബു തന്നെയാണ് വിജയിയായത്.
Bigg Boss Malayalam grand finale Sabumon is the winner