¡Sorpréndeme!

ശബരിമല വിഷയത്തിൽ കട്ട കലിപ്പിൽ സന്തോഷ് പണ്ഡിറ്റ്

2018-09-29 598 Dailymotion

Santhosh Pandit reaction on Sabarimala verdict
ലിംഗനീതിയുടെ പേരിൽ ആചാരങ്ങൾ ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് നടി പ്രതികരിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തോട് യോജിക്കുന്നില്ല എന്ന നിലപാടാണ് നടി നവ്യാ നായർക്കുമുള്ളത്. സന്തോഷ് പണ്ഡിറ്റ് കുറച്ച് കടത്തി തന്നെ പറഞ്ഞിരിക്കുന്നു.
#Sabarimala