¡Sorpréndeme!

ബിഗ് ബോസ് ആര് വിജയിക്കും? പ്രേക്ഷക പ്രതികരണം | Oneindia Malayalam

2018-09-27 67 Dailymotion

Big Boss Malayalam Audience Response
ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. മത്സരം കടുത്തതോട് കൂടി എന്തൊക്കെയായിരിക്കും ബിഗ് ബോസില്‍ സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പേളി മാണി, ശ്രിനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ഷിയാസ്, അതിഥി, സാബു എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്.
#BigBossMalayalam