¡Sorpréndeme!

മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും റാഫേൽ വിഷയത്തിൽ മറുപടി നൽകണം

2018-09-26 128 Dailymotion

india congress troll modi government
മോദി സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളെ മോശമായ രീതിയിലാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വ്യക്തിഹത്യ നടത്താനാണ് മോദിക്ക് താല്‍പര്യം. മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും വാതുറന്ന് സത്യം പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
#Congress #BJP