¡Sorpréndeme!

ബിഗ്ബോസ് ഹൗസിൽ പാചക പരീക്ഷണത്തിനിടെ പൊട്ടിത്തെറി

2018-09-25 74 Dailymotion

Big Boss Malayalam Latest news
ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത് സാബുവിന്റേയും പേളിയുടേയും പാചകമാണ്. പുതിയ ഡിഷ് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ് ഇരുവരും മാവ് കുഴച്ച് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് എടുക്കുന്ന ഒരു വിഭവമാണ് സാബുവും പേളിയും ഉണ്ടാക്കുന്നത്. എല്ലാവർക്കും പണി തരാൻ മിടുക്കരായ ഇവർക്ക് എണ്ണ എട്ടിന്റെ പണി കൊടുക്കുകയാണ്.
#BigBossMalayalam