¡Sorpréndeme!

അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍

2018-09-22 213 Dailymotion

Indian navy sailor Abhilash Tomy safe
അഭിലാഷ് അയച്ച പുതിയ സന്ദേശത്തില്‍ പായ്‌വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പായ്ക്കപ്പലിനു തകരാറുണ്ടായിട്ടുണ്ടെന്നും തനിക്ക് സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി നേരത്തെ സന്ദേശം നല്‍കിയിരുന്നു.
#IndianNavy